31 January Tuesday

തണ്ണീര്‍മുക്കം പഞ്ചായത്തംഗം സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

ആലപ്പുഴ> ബിജെപി  നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബി ജെ പി സംസ്ഥാന സമിതിയംഗമാണ്. ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top