18 June Friday

കുഴല്‍പ്പണക്കേസ്: 4 ലക്ഷം രൂപകൂടി അന്വേഷണസംഘം വീണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

തൃശൂര്‍ > കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം 4 ലക്ഷം രൂപ കൂടി വീണ്ടെടുത്തു. പ്രതികളായ ബഷീര്‍, രഞ്ജിത്ത് എന്നിവരില്‍ നിന്നാണ് പണം കണ്ടെത്തിത്. കവര്‍ച്ചയ്ക്കുശേഷം ഇരുവരും പണം ഉപയോഗിച്ച് കടം തീര്‍ക്കുകയായിരുന്നു. 19 പ്രതികളേയും ജില്ലാ ജയിലില്‍ വച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് പണം കണ്ടെത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top