23 November Monday

തിരുവനന്തപുരം വെള്ളറടയിൽ ബിജെപി - കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 30 കുടുംബം സിപിഐ എമ്മിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Oct 26, 2020
വെള്ളറട > ബിജെപി - കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച്  സിപിഐ എമ്മുമായി സഹകരിക്കാൻ തയാറായി ആനാവൂരിലെ 30 കുടുംബങ്ങൾ. ഇവർക്ക്‌ സിപിഐ എം ആനാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
 
വെള്ളറട ഏരിയാക്കമ്മിറ്റി അംഗം  ഡി വേലായുധൻ നായർ, ലോക്കൽ സെക്രട്ടറി ആർ പരമേശ്വരൻ പിള്ള, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എച്ച് എസ് അരുൺ, ബ്ലോക്ക്‌ പഞ്ചായത്തംഗം  പാലിയോട് ശ്രീകണ്ഠൻ, പഞ്ചായത്ത്‌ ആരോഗ്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ മണവാരി ബിനു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top