കോഴിക്കോട്> കാറുകളുമായി കൂട്ടിയിടിച്ച് മേൽപപാലത്തിൽ നിന്നും വീണ് ബൈക്ക് യാത്രിക്കാരൻ മരിച്ചു.
തൊണ്ടയാട് മേൽപാലത്തിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. തലശേരി ധർമ്മടം എടക്കുമ്പാട് പുലാട്ട് മീത്തൽ രമേശൻ (40) ആണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..