03 December Friday

ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

തിരുവനന്തപുരം > പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയിൽ. നിലവിൽ എസ്.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ്‌ കഴിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top