21 October Monday

ബെഫി സംസ്ഥാന സമ്മേളനം: ലോഗോ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

തിരുവനന്തപുരം> 2019 നവംബര്‍ 23 മുതല്‍ 25 വരെ കണ്ണൂരില്‍ നടക്കുന്ന  ബെഫി പതിമൂന്നാം സംസ്ഥാന സമ്മേളനത്തിനുള്ള ലോഗോ രൂപകല്‍പന ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു.  'ജനകീയ ബാങ്കിംഗ് വിപുലപ്പെടുത്തുക, സമ്പദ്ഘടനയെ സംരക്ഷിക്കുക' എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.

ലോഗോ  befiknr@gmail.com എന്ന  ഇമെയിലിലോ    9447651210, 9895552136 എന്നീ വാട്‌സ്ആപ്പ് നമ്പറിലോ  23/09/2019 നു മുന്‍പേ അയച്ചു തരേണ്ടതാണെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു



 


പ്രധാന വാർത്തകൾ
 Top