03 February Friday

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

തിരുവനന്തപുരം> കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, നോവൽ വിഭാഗത്തിൽ ഇ എൻ ഷീജയ്‌ക്കും  (അമ്മമണമുള്ള കനിവുകൾ) കവിതാ വിഭാഗത്തിൽ മനോജ് മണിയൂരിനും (ചിമ്മിനിവെട്ടം) പുരസ്കാരം ലഭിച്ചു.
    
മറ്റു പുരസ്കാരങ്ങൾ: വൈജ്ഞാനിക വിഭാഗം: ഡോ. വി രാമൻകുട്ടി (എപ്പിഡമിയോളജി:- രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗം: ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം, ആത്മകഥ: സുധീർ പൂച്ചാലി (മാ‌ർക്കോണി),

വിവർത്തനം:  ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ),ചിത്രീകരണ വിഭാഗം: പി വൈ  സുധീർ (ഖസാക്കിലെ തുമ്പികൾ), നാടകം:  ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top