15 November Friday

അഴിയൂരിൽ അവിശ്വാസം പാസായി; യുഡിഎഫിന്‌ ഭരണം പോയി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019


കോഴിക്കോട്‌> വടകര അഴിയൂർ പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം  പാസായി. ഇതോടെ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി.

ഭരണപക്ഷ അംഗങ്ങളുടെ വാർഡുകളിൽ മാത്രം വികസന പ്രവർത്തനങ്ങൾ നടത്തുന്ന നടപടിക്കെതിരെയാണ്‌ സിപിഐ എം അവിശ്വാസപ്രമേയം  കൊണ്ടുവന്നത്‌. വോട്ടെടുപ്പ്‌ യുഡിഎഫ്‌ അംഗങ്ങൾ ബഹിഷ്‌ക്കരിച്ചു.


പ്രധാന വാർത്തകൾ
 Top