30 January Monday

കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കോഴിക്കോട്> കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മാവൂരിലാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top