23 November Monday

നിയമസഭയിലെ പ്രതിഷേധം: മന്ത്രി ഇപി ജയരാജനും കെടി ജലീലും ജാമ്യമെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

തിരുവനന്തപുരം> അഴിമതിക്കെതിരെ നിയമസഭയില്‍ പ്രതിഷേധിച്ച സംഭവത്തില്‍ യുഡിഎഫ് ഭരണത്തില്‍ ചുമത്തിയ കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.  കേസില്‍ എല്‍ഡിഎഫ് നേതാക്കളായ കെ അജിത്, കുഞ്ഞമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ നേരത്തെ ജാമ്യമെടുത്തിരുന്നു.

  മുഴുവന്‍ പേരും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് നവംബര്‍ 12ന് വീണ്ടും പരിഗണിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top