27 September Sunday

കളിയിക്കാവിള കൊലപാതകം: മുഖ്യ സൂത്രധാരന്‍ അല്‍ഉമ തലവന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

ബെംഗളൂരു> കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. ബെംഗളൂരു പൊലീസാണ് പാഷയെ പിടികൂടിയത്.

അല്‍ ഉമയുടെ 17 അംഗ സംഘമാണ് എഎസ്‌ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു, ഇതിനുപിന്നാലെയാണ് പാഷ പിടിയിലായത്. കൂട്ടാളികളായ ജബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരും പിടിയിലായിട്ടുണ്ട്‌
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top