22 August Thursday

അരുവിക്കര ഡാം ഷട്ടർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

തിരുവനന്തപുരം> അരുവിക്കര ഡാം ഷട്ടർ തുറന്നു. ഇതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു


പ്രധാന വാർത്തകൾ
 Top