ന്യൂഡല്‍ഹി> ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദര്‍ശിക്കു. ഉച്ചക്ക് 12.30 നാണ് അരവിന്ദ് കെജരിവാള്‍ യെച്ചൂരി കൂടിക്കാഴ്ച.
തുടര്‍ന്ന് ഇരുവരും പത്രമാധ്യമങ്ങളെ കാണും. കേന്ദ്രകമ്മറ്റി ഓഫീസായ എകെജി ഭവനിലാണ് കൂടിക്കാഴ്ച
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..