18 November Monday

ആംബുലന്‍സിന് വഴി കൊടുത്തില്ല: സ്വകാര്യ ബസിന് 10,000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

തൃശൂർ> ആംബുലന്‍സിന്  വഴികൊടുക്കാതെ തടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ മോട്ടോര്‍ വാഹനവകുപ്പ്‌ 10,000 രൂപ പിഴയിട്ടു. തൃശൂര്‍ പാലിയേക്കരയിലാണ് സംഭവം.

രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് വഴികൊടുക്കാതിരുന്നത്‌. സംഭവത്തില്‍ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനും വകുപ്പ് നിര്‍ദേശം നല്‍കി.
 


പ്രധാന വാർത്തകൾ
 Top