24 November Tuesday

മലയാള സാഹിത്യത്തിന്‌ വലിയ നഷ്‌ടം: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


തിരുവനന്തപുരം> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗം മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടമാണെന്ന്‌ സാംസ്കാരിക മന്ത്രി എ കെ ബാലൻ .

മലയാള കവിതയിൽ ആധുനികതയുടെ വരവറിയിച്ച കവിയാണ് മനുഷ്യസ്നേഹിയായ അദ്ദേഹം. അക്കിത്തത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top