25 May Wednesday

മന്ത്രി എ കെ ശശീന്ദ്രന്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കോഴിക്കോട്> വനം മന്ത്രി എ കെ ശശീന്ദ്രന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജാശുപത്രിയിൽ  നിരീക്ഷണത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്‌തികരമാണ്‌. മന്ത്രി പങ്കെടുക്കാനിരുന്ന പൊതുപരിപാടികൾ റദ്ദാക്കി. സമ്പർക്കത്തിൽ വന്നവർ ജാഗ്രതപാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top