12 December Thursday
ചട്ടലംഘനം കണ്ടെത്തി

എഡിഎമ്മിന്റെ മരണം; ആരോപണം ഉന്നയിച്ച പ്രശാന്തിന് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കണ്ണൂർ> എഡിഎമ്മിനെതിരെ ആരോപണം ഉയർത്തിയ പരിയാരം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരൻ പ്രശാന്തിന് സസ്പെൻഷൻ. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനാണ്.

സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഗുരുതരമായ ചട്ടലംഘനം കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top