ന്യൂഡൽഹി> നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിചാരണകോടതി മാറ്റിയില്ലെങ്കിൽ നീതിലഭിക്കില്ലെന്ന അതിജീവിതയുടെ വാദവും കോടതി തള്ളി. വിചാരണകോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണവും കോടതി അംഗീകരിച്ചില്ല
ജഡ്ജി പ്രതിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..