18 September Wednesday

യുവതിയ്ക്കുനേരെ ആസിഡ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

കോഴിക്കോട്> കോഴിക്കോട് കാരശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. യുവതിയെ അക്രമി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top