14 December Saturday

പാലക്കാട് വാഹനാപകടം: ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

പാലക്കാട്> പാലക്കാട് കാറിന് പിന്നില്‍ ടാങ്കര്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം വെട്ടത്തൂരിലെ തേലക്കാട് സ്വദേശി പരുത്തിയില്‍ മസുറൂര്‍ (24) ആണ് മരിച്ചത്. നാലു പേര്‍ക്കു പരിക്കുണ്ട് .

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top