12 December Thursday

ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കോഴിക്കോട് > കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പനങ്ങാങ്ങര അമാന ടൊയോട്ടക്ക് സമീപം ഒന്നിലധികം വാ​ഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം.

പരിക്കേറ്റ  കോഴിക്കോട് വൈദ്യരങ്ങാടി സ്വദേശിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top