Deshabhimani

കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 10:51 PM | 0 min read

പഴയങ്ങാടി> കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു. പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. ചെങ്ങളയിലെ എ എം ശ്രീധരനാണ് (44) മരിച്ചത്. വെള്ളി രാത്രി ഏഴോടെയാണ് സംഭവം. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Home