08 October Tuesday

വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ന്യൂമാഹി> വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ (17) ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ബാപ്പ: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ പി എം അബ്ദുന്നാസർ. ഉമ്മ: മൈമൂന (ഉമ്മുല്ല). സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top