21 July Sunday

സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് അധ്യാപകന്റെ വാഹനം പാഞ്ഞുകയറി; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

മൂവാറ്റുപുഴ> സ്‌കൂള്‍ അസംബ്ലിയിലേയ്ക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്. ഏഴുകുട്ടികള്‍ക്കും അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്.

മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top