17 August Wednesday

മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

മാനന്തേരി> ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (55) മരിച്ചത്. പോസ്റ്റോഫീസിന് സമീപമാണ്‌ അപകടമുണ്ടായത്‌.

പകൽ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാശുപത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തുകയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top