24 June Thursday

കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ രണ്ട് ചുമട്ടുതൊഴിലാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

 പാലക്കാട്> പാലക്കാട് കോട്ടായി ചെറുകുളം കാളികാവില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിള്‍ പാളികള്‍ക്കിടയില്‍ കുടുങ്ങി രണ്ട് ചുമട്ടു തൊഴിലാളികള്‍ മരിച്ചു

ശ്രീധരന്‍ , വിശ്വനാഥന്‍ എന്നിവരാണ് മരിച്ചത്. ചെറുകുളം ഐഎന്‍ടിയുസി തൊഴിലാളികളാണ് മരിച്ചത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top