17 January Sunday

ഇടുക്കി ചിന്നക്കനാലിൽ ജീപ്പ്‌മറിഞ്ഞ്‌ തോട്ടം തൊഴിലാളികളായ 3 സ്‌ത്രീകൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2019

ഇടുക്കി >  ബൈസൺവാലി മുട്ടുകാട് സൂര്യനെല്ലിയിൽ നിന്നും തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് മറിഞ്ഞ് മൂന്ന്‌ പേർ മരിച്ചു. സംഭവത്തിൽ 10പേർക്ക്‌ പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്‌. അമിതവേഗതയിലെത്തിയ ജീപ്പ്‌ വളവിൽവച്ച്‌ മറിയുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top