15 October Tuesday

ഹരിപ്പാട്‌ ബസിൽ ബൈക്കിടിച്ച്‌ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ആലപ്പുഴ> ഹരിപ്പാട് ഡാണാപ്പടി പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് കെ എസ് ആർ ടി സി ബസ്സിലിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

കാട്ടിൽ മാർക്കറ്റ് കുറ്റി വേലി ജംഗ്ഷനു സമീപം കൊച്ചുവേലി ചിറയിൽ മുരളീധരന്റെ മകൻ അംജിത്ത് മുരളി(21) ആണ് മരിച്ചത് ചൊവ്വാഴ്ച പുലർച്ചെ 2നായിരുന്നു അപകടം


പ്രധാന വാർത്തകൾ
 Top