15 May Saturday

ചീഫ്‌ സെക്രട്ടറിയുടെ സഹോദരി വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കോഴിക്കോട്‌> ചീഫ്‌ സെക്രട്ടറി വി പി ജോയിയുടെ സഹോദരി സെലിൻ വി പീറ്റർ(54)  വാഹനാപകടത്തിൽ മരിച്ചു.
കോഴിക്കോടാണ്‌ അപകടം. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top