07 September Saturday

തൊഴിൽ സ്ഥലത്ത് അപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

അങ്കമാലി > വാപ്പാലശ്ശേരി മേലേടത്ത് എം കെ ഗംഗാധരൻ (55) അന്തരിച്ചു. അങ്കമാലിയിലെ ടെൽക്കിൽ കാഷ്വൽ തൊഴിലാളിയായിരുന്ന ഗംഗാധരൻ പ്ലാന്റിന്റെ മേൽക്കുര അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വീണ് മരിക്കുകയായിരുന്നു. ബുധൻ രാവിലെ 9.50 ഓടു കൂടിയായിരുന്നു അപകടം. ടെൽക്ക് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അംഗമാണ്. 20 വർഷമായി കാഷ്വൽ തൊഴിലാളിയായി ജോലി ചെയ്യുന്നു. ഭാര്യ സ്മിത. മക്കൾ: അതുൽ, അനന്യ (വിദ്യാർഥികൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top