07 April Tuesday

ആലപ്പുഴ പൊന്നാംവെളിയിൽ ലോറി ബൈക്കിലും സൈക്കിളിലും ഇടിച്ച്‌ രണ്ട്‌ പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

തുറവൂർ > ആലപ്പുഴ പട്ടണക്കാട് പൊന്നാംവെളിയിൽ കണ്ടെയ്‌നർ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനും സൈക്കിൾ യാത്രക്കാരനും മരിച്ചു. സൈക്കിൾ യാത്രക്കാരനായ പട്ടണക്കാട് സ്വദേശി അപ്പച്ചൻ, ബൈക്ക് യാത്രക്കാരനായ ചെല്ലാനം സ്വദേശി ജോയി എന്നിവരാണ് മരിച്ചത്.


പ്രധാന വാർത്തകൾ
 Top