13 May Thursday

അഭിമന്യു വധം: ഒരു പ്രതികൂടി കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

ഫോട്ടോ: ഷിബിൻ ചെറുകര

കൊച്ചി > വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകനായ പത്താം ക്ലാസ് വിദ്യാർഥി അഭിമന്യു (15) വിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതികൂടി കസ്‌റ്റഡിയിൽ. വള്ളികുന്നം സ്വദേശി വിഷ്‌ണുവാണ് അറസ്റ്റിലായത്. എറണാകുളം രാമമംഗലത്തുനിന്നാണ്‌ പിടികൂടിയത്‌.

മുഖ്യപ്രതി സഞ്ജയ്‌ജിത്ത് രാവിലെ കൊച്ചിയിൽ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സഞ്ജയ്‌ജിത്തിനെ അരൂർ പൊലീസിന് കൈമാറി. അരൂർ പൊലീസ് കായംകുളം പൊലീസിന് കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top