19 March Tuesday

എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

നാദാപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ 78 നിര്യാതയായി. സംസ്കാരം ശനിഴാഴ്ച്ച പകൽ രണ്ടിന് ചേലക്കാട്ടെ വീട്ടുവളപ്പിൽ.

ഭർത്താവ് :പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. മകൾ: ലത, മരുമക്കൾ: അഖില (സെക്രട്ടറി വേങ്ങേരി സർവ്വീസ് സഹകരണ ബേങ്ക്), രാധകൃഷണൻ മരുതോങ്കര ഖത്തർ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ , പരേതരായ കാർത്യായനിയമ്മ, ഗംഗാധരൻ നമ്പ്യാർ.
 


പ്രധാന വാർത്തകൾ
 Top