03 June Saturday

അടൂരില്‍ എഐ കാമറ പോസ്റ്റ് ടിപ്പര്‍ ഇടിച്ചുതകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

പത്തനംതിട്ട> അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എഐ കാമറ പോസ്റ്റ് ടിപ്പര്‍ ഇടിച്ചുതകര്‍ത്തു. കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്.

അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്.ടിപ്പര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top