10 September Tuesday

ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ആലപ്പുഴ > ആലപ്പുഴയിൽ 18 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കരുനാ​ഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ്, മുഹമ്മദ് ബാദുഷ, അജിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top