03 August Monday

നവോദയ വിദ്യാലയങ്ങളില്‍ 2072 ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

നവോദയ വിദ്യാലയങ്ങളില്‍ അസിസ്റ്റന്റ് കമീഷണര്‍, പ്രിന്‍സിപ്പാള്‍, പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ തസ്തികകളിലായി 2072 ഒഴിവ്.
പിജി ടീച്ചര്‍ തസ്തികയില്‍ ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, എക്കണോമിക്സ്, ഇംഗ്ളീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഐടി.

ഗ്രാജ്വേറ്റ് ടീച്ചര്‍: ഇംഗ്ളീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍. മ്യൂസിക്, ആര്‍ട്ട്, പിഇടി, ലൈബ്രേറിയന്‍ തസ്തികകളിലും ഒഴിവ്.
www.nvshq.org  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top