20 September Sunday

ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

ഉത്തരാഖണ്ഡ് മെട്രോറെയിൽ കോർപറേഷനിൽ ജനറൽ മാനേജർ(സിവിൽ/ പ്രോജക്ട് ആൻഡ് പ്ലാനിങ്) 1, ജനറൽ മാനേജർ(ഫിനാൻസ്) 1, അസി. മാനേജർ(ഫിനാൻസ്) 2, അക്കൗണ്ടന്റ് 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 30. വിശദവിവരത്തിന് https://www.ukmrc.org/careers

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top