22 October Thursday

5 തസ്‌തികകളിൽ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

അഞ്ച്‌‌ തസ്‌തികകളിലെ 44 ഒഴിവുകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  ഫോർ മാൻ(ഇലക്ട്രിക്കൽ) 5,  ഉയർന്ന പ്രായം 30. സീനിയർ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ (ഇലക്ട്രോണിക്‌സ്‌) 5,  ഉയർന്ന പ്രായം 30,  സീനിയർ സയന്റിഫിക്‌ അസിസ്‌റ്റന്റ് ‌(മെറ്റലർജി) 1, ഉയർന്ന പ്രായം 30. അസിസ്‌റ്റന്റ്‌ പ്രൊഫസർ (കാർഡിയോ വാസ്‌കുലാർ ആൻഡ്‌ തൊറാസിക്‌ സർജറി) 5, ഉയർന്ന പ്രായം 40,  അസിസ്‌റ്റന്റ്‌ പ്രൊഫസർ (റേഡിയോ ഡയഗ്‌നോസിസ്‌) 28, ഉയർന്ന പ്രായം 40 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 29. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top