08 August Saturday

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഉദ്യേഗമണ്ഡൽ ദ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ഓപറേറ്റർ 19, ബോയിലർ ഓപറേറ്റർ 2 ഒഴിവുണ്ട്. www.tcckerala.com/ www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top