14 August Friday

മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

തലശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റുമാരുടെ 13 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. സർജിക്കൽ ഓങ്കോളജി 2, റേഡിയേഷൻ ഓങ്കോളജി 3, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 2, ഇമാജിയോളജി 2, പതോളജി 1 എന്നിങ്ങനെയാണ് ഒഴിവ്. കരാർ നിയമനമാണ്. വിശദവിവരവും അപേക്ഷാഫോറവും www.mcc.kerala.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 7. വിലാസം The Director, Malabar Cancer Centre, Moozhikkara P O Thalasserry, Kannur District, Kerala670103.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top