07 December Saturday

തിരുവനന്തപുരം ടെക്നോപർക്കിൽ അവസരം.

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

 തിരുവനന്തപുരം ടെക്നോപർക്കിൽ അവസരം. Accounts Executive ഒഴിവുണ്ട്  Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 30. ഇ‐മെയിൽ careers@cycloides.com. Delivery Manager Cycloides Technologies Pvt. Ltd. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 16, ഇ‐മെയിൽcareers@cycloides.com. Android Developer (Native) OZTERN TECHNOLOGY PRIVATE LIMITED, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 30. ഇ മെയിൽ  hr@oztern.com. Business Development Executives (Females Preferred), Software Developer (PHP), Netroxe IT Solutions Pvt Ltd,   അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 20, ഇ മെയിൽ hr@netroxe.com.

Data AnalystSOFTWARE INCUBATOR, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31. ഇ മെയിൽ  hr@softincubator.com. Walk in for US IT RecruiterPalnar Transmedia Pvt Ltd,ആഗസ്ത് 14 മുതൽ 24 വരെ. Software Lead Generation Executive, Software Sales ExecutiveNeovibe Innovative Technologies (P) Ltd, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31. ഇ‐മെയിൽ hr@neovibe.in. SQL Developer/ Data Engineer, Kennedys Kognitive Computing Private Limited, അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 22. ഇ‐മെയിൽ recruitment.admin@kennedyslaw.com. Desktop Engineer/IT AssistantLELAB SOFTWARE PRIVATE LIMITED, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31,  ഇ‐മെയിൽ hr@lesoft.com. Walk in for Copy Editor ( Urgent Requirement ), ആഗസ്ത് 16 മുതൽ 20വരെ, Aptara Learning Pvt Ltd, ഇ‐മെയിൽ emil.jones@aptaracorp.com. വിശദവിവരത്തിന ്്‌https://www.technopark.org

 


പ്രധാന വാർത്തകൾ
 Top