27 May Monday

തമിഴ്നാട് ഹയർസെക്കൻഡറി എഡ്യുക്കേഷണൽ സർവീസിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

തമിഴ്നാട് ഹയർസെക്കൻഡറി  എഡ്യുക്കേഷണൽ സർവീസിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ(ഗ്രേഡ് ഒന്ന്, പോ്സറ്റ് ഗ്രാജ്വേറ്റ് കാഡർ) 814 ഒഴിവുണ്ട്. http://www.trb.tn.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ മാർച്ച് 20ന് തുടങ്ങും. അവസാന തിയതി ഏപ്രിൽ 10. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top