25 February Thursday

ദക്ഷിണ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസ്: 148 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017

ദക്ഷിണ റെയില്‍വേയില്‍ ട്രേഡ് അപ്രന്റീസുമാരുടെ 148 ഒഴിവ്.

ഫിറ്റര്‍, മെഷിനിസ്റ്റ്, ടര്‍ണര്‍: എസ്എസ്എല്‍സി/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
കാര്‍പെന്റര്‍, വെല്‍ഡര്‍: എട്ടാംക്ളാസ്/തത്തുല്യം: ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും.
ട്രെയ്നിങ് കാലാവധി: വെല്‍ഡര്‍. ഒരുവര്‍ഷം. കാര്‍പെന്റര്‍. രണ്ടുവര്‍ഷം.

ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്: പ്ളസ്ടു സംവിധാനത്തില്‍ 10-ാം ക്ളാസ്/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
മെക്കാനിക്ക് ഡീസല്‍ മെയിന്റനന്‍സ്: 10-ാം ക്ളാസ്/തത്തുല്യ യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
എംഎല്‍ടി: ഫിസിക്സ്, കെമിസ്ട്രി, ബയോളജിയോടെ പ്ളസ്ടു പാസാകണം.
അപേക്ഷാഫീസ് 100 രൂപ.

www.sr.indianrailways.gov.in  വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ച്, അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് 21 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top