22 October Thursday

സതേൺ റെയിൽവേയിൽ ലെവൽ ഒന്ന് തസ്തിക: 2393 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

  സതേൺ റെയിൽവേയിൽ ട്രാക്ക്മാൻ, ഹെൽപ്പർ (ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), ഹെൽപ്പർ (സിഗ്നൽ), പോയിന്റ്സ്മാൻ ബി (എസ്സിപി), ഹെൽപ്പർ (സിആൻഡ്ഡബ്ല്യു), ഹെൽപ്പർ/ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ഡീസൽ ഇലക്ട്രിക്കൽ, ഹെൽപ്പർ/ടിആർഡി തസ്തികകളിൽ(ലെവൽ ഒന്ന്) കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കും. മുഴുവൻ സമയ ജോലിയാണ്. 2393 ഒഴിവുണ്ട്. യോഗ്യത 15 വർഷത്തെ സേവനം പൂർത്തിയാക്കിയ ആർമി ക്ലാസ്സ് ‐ഒന്ന് സർടിഫിക്കറ്റോ തത്തുല്യമോ ജയിച്ച വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം.  ഉയർന്ന പ്രായം 50. 2019 ആഗസ്ത് 19നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. http://www.rrcmas.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 12 വൈകിട്ട് അഞ്ച്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top