30 January Monday

റെയിൽവേയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പൂർ ഡിവിഷനിൽ അപ്രന്റിസ് 313 ഒഴിവുണ്ട്. ഫിറ്റർ, കാർപന്റർ, വെൽഡർ, പിഎഎസ്എസ്എ/സിഒപിഎ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ(ഇംഗ്ലീഷ്)/സെക്രട്ടേറിയൽ അസി. പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ ട്രേഡുകളിലാണ് ഒഴിവ്.യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം, ബന്ധപ്പെട്ട വിഭാഗത്തിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ് . പ്രായം 15‐24.https://secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top