26 October Monday

ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസ് ഭിന്നശേഷിക്കാർക്കായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്.

മെഡിക്കൽ സോഷ്യൽ വർക്കർ, ഹെൽത്ത് എഡ്യുക്കേറ്റർ, വാർഡൻ/ ലേഡി വാർഡൻ, ടെക്നിക്കൽ അസി, ഹൗസ് കീപ്പർ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരവും അപേക്ഷാഫോറവും www.neigrihms.gov.in  എന്ന website ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി സെപ്തംബ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top