26 September Monday

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

ഡൽഹിയിലെ സ്കൂൾ ഓഫ്  പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിൽ 34 ഒഴിവുണ്ട്. സെക്ഷൻ ഓഫീസർ, പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ജൂനിയർ അസി., ഹിന്ദി ടൈപിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. ജൂലൈ 27വരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.spa.ac.in.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top