എസ്ബിഐ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അക്വിസിഷന്‍ റിലേഷന്‍ഷിപ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി രണ്ടുവര്‍ഷ
ജോലിപരിചയം വേണം.
2016 ഡിസംബര്‍ ഒന്നിന് 22-35 വയസ്സ്.
റിലേഷന്‍ഷിപ് മാനേജര്‍: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി നാലുവര്‍ഷ ജോലിപരിചയം.
ടീം ലീഡറായുള്ള ജോലിപരിചയം
അഭിലഷണീയ യോഗ്യത.
2016 ഡിസംബര്‍ ഒന്നിന് 23-35 വയസ്സ്.
റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്):
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ് മാനേജരായി രണ്ടുവര്‍ഷ ജോലിപരിചയം.
2016 ഡിസംബര്‍ ഒന്നിന് 23-40 വയസ്സ്.
സോണല്‍ ഹെഡ്/സീനിയര്‍ റിജണല്‍
മാനേജര്‍-സെയില്‍സ് (കോര്‍പറേറ്റ്
ആന്‍ഡ് എസ്എംഇ):
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ്/കോര്‍പറേറ്റ് ബാങ്കിങ്/ഇന്‍വെസ്റ്റ്മെന്റ്സ് വിഭാഗത്തില്‍ 10 വര്‍ഷ ജോലിപരിചയം. കോര്‍പറേറ്റ് സെയില്‍സില്‍
കുറഞ്ഞത് 10 വര്‍ഷ ജോലിപരിചയം.
2016 ഡിസംബര്‍ ഒന്നിന് 30-50 വയസ്സ്.
കോംപ്ളയന്‍സ് ഓഫീസര്‍: ഏതെങ്കിലും
വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വ്യവസായത്തില്‍ അഞ്ചുവര്‍ഷ ജോലി
പരിചയം.
ഇന്‍വെസ്റ്റ്മെന്റ് കൌണ്‍സിലര്‍:
ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗത്തില്‍ ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍/കൌണ്‍സിലര്‍/പ്രോഡക്ട് ടീം അംഗം എന്ന പദവയില്‍
മൂന്നുവര്‍ഷ ജോലിപരിചയം.
www.sbi.co.in വെബ്സൈറ്റിലൂടെ
12 വരെ അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..