ഫരീദാബാദ് റീജണൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ 1, കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഡൻ 1, ഫിനാനസ് ഓഫീസർ 1, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറർ 1, സീനിയർ ടെക്നിക്കൽ ഓഫീസർ 2, അസി. എൻജിനിയർ 1, ഡോക്യുമെന്റേഷൻ അസി. 1, ടെക്നിക്കൽ അസി. 1, മാനേജ്മെന്റ് അസി. 1 എന്നിങ്ങനെ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദവമായി വെബ്സൈറ്റിൽ. https://www.rcb.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 15.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..