20 September Friday

രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ (എമിരറ്റസ്), പ്രൊഫസർ( സിവിൽ‐ സ്പെഷ്യലൈസേഷൻ സ്ട്രക്ചറൽ എൻജിനിയറിങ്) അസി. പ്രൊഫസർ( സിവിൽ‐ സ്പെഷ്യലൈസേഷൻ സ്ട്രക്ചറൽ എൻജിനിയറിങ്, മെക്കാനിക്കൽ‐ സ്പെഷ്യലൈസേഷൻ ഡിസൈൻ, തെർമൽ, സിഎഡി/സിഎഎം‐ റോബോട്ടിക്സ്), ഇലക്രിക്കൽ, ഇലക്ട്രോണിക്സ്, സ്കൂൾ ഓഫ് ആർകിടെക്ചർ. അപേക്ഷാഫോറത്തിന്റെ മാതൃക www.msrit.edu എന്ന website ൽ ലഭിക്കും. അപേക്ഷ The Principal, MSRIT, MS Ramaiah Nagar, MSRIT Post, Bengaluru 560054 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 080 23607902.

 


പ്രധാന വാർത്തകൾ
 Top